അറത്തില്‍ കാരാകുഞ്ഞി നസീമ നിര്യാതയായി

താഴെചൊവ്വ: അറത്തില്‍ കാരാകുഞ്ഞി നസീമ(47) നിര്യാതയായി. ഭര്‍ത്താവ്: കരുവാത്ത് ഇബ്രാഹിം. മക്കള്‍: നൗഷാദ്, നൗഷീന, നബീല്‍. മരുമക്കള്‍: കബീര്‍ (ദുബയ്), നിഷിത. സഹോദരങ്ങള്‍: നബീസു, ഹസീന, പരേതനായ ഹനീഫ.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم