ഇരിട്ടി: പുന്നാട് പറപ്പാടിയിലെ വേണാടന്‍ കണ്ണന്‍നായര്‍ (80) നിര്യാതനായി. ഭാര്യ: നരിക്കോടന്‍ നാരായണി അമ്മ. മക്കള്‍: പ്രഭാകരന്‍ (പ്രിന്‍സിപ്പല്‍, അരുണാചല്‍ പബ്ലിക് സ്‌കൂള്‍), സരോജിനി, സുരേഷ്. മരുമക്കള്‍: ഷീമ. പി.വി (കാക്കയങ്ങാട്), രാജീവന്‍, പ്രിയ (കാക്കയങ്ങാട് പുല്ലാഞ്ഞിയോട്).
إرسال تعليق