കൂത്തുപറമ്പ: മെരുവംബായി ജുമാ മസ്ജിദ് പ്രസിഡണ്ടും പൗരപ്രമുഖനുമായ കെ അബൂട്ടി ഹാജി (55) നിര്യാതനായി. മെരുവംബായി യതീംഖാന,മഖാം,ജുമാത്ത് പള്ളി എന്നിവയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹംനെന്നോര വലിയ കുഞ്ഞാലി ഹാജിയുടെയും കദീജ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ:നസീമ പി.പി. നേര്‍ലാത്ത്, മക്കള്‍: നൗഫല്‍ (ദുബായ്), നൗഷിദ്, നൗഫിന,നംശീന, ജാമാതാക്കള്‍:ഫൈസല്‍ അബ്ദുള്ള (ഫുജൈറ), അനസ് ഇരിക്കൂര്‍(ദുബായ്)
മരുവംബായി ജുമാ മസ്ജിദ് പ്രസിഡണ്ട് അബൂട്ടി ഹാജി നിര്യാതനായി
Unknown
0
إرسال تعليق