പരിയാരം മെഡിക്കല്‍ കോളേജിലേക്ക് എം.എസ്.എഫ് മാര്‍ച്ച് നടത്തി

പരിയാരം: സ്വാശ്രയ കരാര്‍ റദ്ദാക്കുക, വര്‍ദ്ധിപ്പിച്ച മെഡിക്കല്‍ ഫീസ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് എം.എസ്.എഫ് മാര്‍ച്ച് നടത്തി. മാര്‍ച്ച് സംസ്ഥാന പ്രസിഡണ്ട് പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു. പരിയാരം ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നും പ്രവര്‍ത്തകര്‍ പ്രകടനമായി മെഡിക്കല്‍ കോളേജ് പരിസരത്തെത്തിയ സമരക്കാരെ പോലീസ് തടഞ്ഞു ഓ.കെ. ജാസിര്‍ പെരുവണ, ശുക്കൂര്‍ പരിയാരം എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post