നഗരസഭാ സെക്രട്ടറിയെ മാറ്റിയതറിയില്ലെന്നു മന്ത്രി മുനീര്‍

കണ്ണൂര്‍: ത്രീ സ്റ്റാര്‍ ഹോട്ടല്‍ റെയ്ഡ് ചെയ്തതിന്റെ പേരില്‍ നഗരസഭാ സെക്രട്ടറിയെ സ്ഥലംമാറ്റിയതു താന്‍ അറിഞ്ഞിട്ടില്ലെന്നു മന്ത്രി എം.കെ. മുനീര്‍. കൊച്ചി മരട് നഗരസഭാ പരിധിയിലെ നക്ഷത്ര ഹോട്ടലില്‍ പരിശോധന നടത്തിയതിന്റെ പേരില്‍ സെക്രട്ടറി എസ്. ജയകുമാറിനെയാണു കഴിഞ്ഞദിവസം സ്ഥലം മാറ്റിയിരുന്നത്. എന്നാല്‍ ഹോട്ടലുകളില്‍ റെയ്ഡ് നടത്തുന്നതില്‍ തന്റെ വകുപ്പിനു യാതൊരു ബന്ധവുമില്ലെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണമാണു റെയ്ഡ് നടത്തിയതെന്നുമാണു മന്ത്രി പറഞ്ഞത്. കണ്ണൂര്‍ പള്ളിക്കുന്നില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കവെയാണ് ഇക്കാര്യം പറഞ്ഞ

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم