മല്ലോളി അച്യുതന്‍ നിര്യാതനായി

കൂത്തുപറമ്പ്: പഴയനിരത്ത് ചന്ദ്രികാഭവനില്‍ മല്ലോളി അച്യുതന്‍(87) നിര്യാതനായി. ലളിതാംബപ്രസ് ഉടമയും പൗരപ്രമുഖനുമാണ്. ഭാര്യ: നാണി.
മക്കള്‍: ചന്ദ്രിക, ജയചന്ദ്രന്‍(ലളിതാംബ പ്രസ്സ്), മനോഹരന്‍(മനോഹര പ്രസ് കൂത്തുപറമ്പ്). ലളിതാംബ.
മരുമക്കള്‍: കെ.പി പുരുഷോത്തമന്‍(റിട്ട. എസ്.ഐ), ബീന, രാധിക(അധ്യാപിക തരുവണത്തെരു യു.പി സ്‌കൂള്‍), ജയാനന്ദന്‍(മര്‍ച്ചന്റ് നേവി), സഹോദരങ്ങള്‍: കുഞ്ഞാണി, കുമാരന്‍, ദേവി, പരേതരായ നാണി, രോഹിണി, നാരായണി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم