തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ഇരിട്ടി: തില്ലങ്കേരി കാര്‍ക്കോട് പളളിപ്പൊയില്‍ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കാര്‍ക്കോട് ഗ്രാമശ്രി പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പി. എസ്. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. സി. എം മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.സജേഷ്, കെ.പി സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Protest

keywords: Kerala, Iritty, Thillageri, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post