മുഖ്യമന്ത്രിക്ക് നേരെ കല്ലേറ്: ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസില്‍ മട്ടന്നൂര്‍ പാടിപ്പൊയില്‍ വീട്ടില്‍ സി.എച്ച് ലക്ഷ്മണനെ(65) അറസ്റ്റു ചെയ്തു. മോട്ടോര്‍ തൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു) നേതാവാണ് ലക്ഷ്മണന്‍.
arrest

Keywords: Kerala, Kannur, Chief Minister, Arrested, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post