ആത്മഹത്യാശ്രമത്തിനിടെ വീടിന് തീപിടിച്ചു

തലശ്ശേരി: വീട്ടമ്മ നടത്തിയ ആത്മഹത്യാശ്രമത്തിനിടയില്‍ വീടിന് തീപിടിച്ചു. ചിറക്കര കീഴന്തിമുക്ക് റോഡിലെ ഡോ. ഹരികുമാറിന്റെ വീടിനാണ് തീപിടിച്ചത്.
fire

കിടപ്പുമുറി ഭാഗികമായി കത്തിനശിച്ചു. സംഭവ സമയം ഡോക്ടര്‍ സ്ഥലത്തില്ലായിരുന്നു. വീട്ടമ്മ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെയാണ് സംഭവം.

Keywords: Kerala, Kannur, Fire, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post