എം.വി രാഘവനെ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്ദർശിച്ചു

M.V. Raghavan, Kannur, Kerala, Minister Thiruvanchoor Radhakrishnan
കണ്ണൂർ: രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന സി. എം. പി നേതാവ് എം.വി രാഘവനെ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്ദർശിച്ചു. വ്യാഴാഴ്ച രാവിലെ എം.വി ആറിന്റെ ബർണ്ണശേരിയിലെ വീട്ടിലെത്തിയ മന്ത്രി അഞ്ചുമിനുട്ടോളം അസുഖവിവരങ്ങൾ ആരാഞ്ഞുകൊണ്ട് കൂടികാഴ്ച നടത്തി.

ബുധനാഴ്ചയാണ് എം.വി. ആറിനെ പരിയാരംമെഡിക്കൽ കോളേജാശുപത്രിയിൽ നിന്നും ഡിസ് ചാർജ് ചെയ്തതത്.

Keywords: M.V. Raghavan, Kannur, Kerala, Minister Thiruvanchoor Radhakrishnan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم