ബസ് പാസ്: കെ.എസ്.യു പ്രവര്‍ത്തകര്‍ ജോയന്റ് ആര്‍.ടി.ഒയെ ഉപരോധിച്ചു

കണ്ണൂര്‍: പാരലല്‍കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ബസ് പാസ് ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപണപെട്ട് ജോയന്റ് ആര്‍.ടി.ഒ ദിനേശന്‍ പുത്തലത്തിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ജില്ലാപ്രസി. സുദീപ് ജയിംസ്, വി.രാഹുല്‍, അബ്ദുല്‍ റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ ഉപരോധസമരം നടത്തിയത്.

29നകം പാസ് വിതരണം ചെയ്യാമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.
KSU worker

Keywords: Kerala, Kannur, Bus pass, KSU, RTO, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post