കണ്ണൂര്‍: കക്കാട് പുഴ സര്‍വെ നടപടി ത്വരിതപ്പെടുത്തുക, പുഴയോര ഭൂമിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുമതി കൊടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കക്കാട് പുഴ വീണ്ടെടുപ്പ് ജനകീയ സമരസമിതി കലക്ടറേറ്റ് പടിക്കല്‍ ബഹുജന സത്യാഗ്രഹം നടത്തി.
വാണിദാസ് എളയാവൂര്‍ ഉദ്ഘാടനം ചെയ്തു. പളളിപ്രം പ്രസന്നന്റെ അദ്ധ്യക്ഷതയില്‍ ശ്രീരാമന്‍ കൊയ്യോന്‍, സൈനുദ്ദീന്‍ കരിവെളളൂര്‍,കെ. രാധാകൃഷ്ണന്‍,അഡ്വ. അഹ് മദ് മാണിയൂര്‍, ഉമ്മര്‍, അഡ്വ. മനോജ് കുമാര്‍ , കുററ്യാല്‍ കൃഷ്ണന്‍, സൗമി ഇസബല്‍, ചാലോടന്‍ രാജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വി.കെ ഹസൈനാര്‍ സ്വാഗതവും ബെന്നി ഫെര്‍ണ്ണാണ്ടസ് നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, Kakkad, River, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment