മലേഷ്യയില്‍ നിന്ന് കേരളത്തിലേക്ക് നാടുകടത്തിയ പെരിയ സ്വാമി നിര്യാതനായി

Periyaswami
ആലക്കോട്: കമ്മ്യൂണിസ്റ്റുകാരനായതിന്റെ പേരില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് മലേഷ്യയില്‍ നിന്ന് കേരളത്തിലേക്ക് നാടുകടത്തിയ ആലക്കോട്ടെ ചെറുവിള പുത്തന്‍ വീട്ടില്‍ പെരിയ സ്വാമി(85) നിര്യാതനായി.

കരുവഞ്ചാലിനു സമീപം കോട്ടക്കടവിലെവീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം.

മലേഷ്യയില്‍ ജനിച്ചുവളര്‍ന്ന പെരിയസ്വാമിയെ 1945ലാണ് കമ്മ്യൂണിസ്റ്റായതിന്റെ പേരില്‍കുടുംബത്തോടൊപ്പം നാടുകടത്തപ്പെട്ട പെരിയസ്വാമി കോളിയോട് എസ്‌റ്റേററില്‍ ജോലി ചെയ്തു. എ. ഐ.ടി.യു സി യൂണിയന് നേതൃത്വം നല്‍കി. മരിക്കുന്നതുവരെ സി. പി. ഐയുടെ പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: ദേവകി. മക്കള്‍: സരോജിനി, സുലോചന, രാജു,വിജയന്‍, ഓമന, പരേതയായ ഓമന, മരുമക്കള്‍: നളിനി, ചെല്ലപ്പന്‍, തങ്കപ്പന്‍.

Keywords: Kerala, Kannur, Aalakode, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post