തളിപ്പറമ്പ്: ഗ്യാസ് സിലിന്‍ഡര്‍ വിതരണം കൃത്യമായി നടത്തുന്നില്ലെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ യൂണിവേഴ്‌സല്‍ ഗ്യാസ് ഏജന്‍സി അടച്ചുപൂട്ടിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ജീവനക്കാരെ പുറത്താക്കി ഷട്ടറിട്ട് പൂട്ടിയിട്ടത്.
രണ്ടാഴ്ചമുമ്പ് ഡി.വൈ.എഫ്.ഐ ഈ ഗ്യാസ് ഏജന്‍സിഉപരോധിച്ചിരുന്നു. അന്നുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥപാലിച്ചില്ലെന്ന് ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ വീണ്ടും പ്രക്ഷോഭത്തിനിറങ്ങിയത്.
സമരത്തിന് ബ്‌ളോക്ക് സെക്രട്ടറി എ. രാജേഷ്, ടി. പ്രകാശന്‍, വി. പി സന്തോഷ്, ടി.വി പ്രദീപന്‍, കെ.ബിജു, കെ.വി രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, Kannur, DYFI, Gas agency, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق