കണ്ണൂര്‍: കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന് പാച്ചേനി അഴിമതിയിലൂടെ കോടികളുടെ സ്വത്തു സമ്പാദിച്ചെന്ന ആരോപണവുമായി നോട്ടീസ് അടിച്ചിറക്കി വിതരണം ചെയ്ത ഡി.സി.സി അംഗത്തിന് സസ്പെന്ഷന്. പരിയാരം സെന്ററിലെ കാപ്പാടന്‍ ശശിധരനെതിരെയാണ് ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന് അച്ചടക്കനടപടിയെടുത്തത്.
എ.വിഭാഗം നേതാക്കളുടെ പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് ജില്ലാനേതൃത്വം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.ഷാഹുല്‍ ഹമീദ്, എം. പി ഉണ്ണികൃഷ്ണന് എന്നിവരെ നിയോഗിച്ചിരുന്നു. ഇവര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Keywords: Kerala, Kannur, Notice, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق