ഗുണ്ടാ ആക്ടുപ്രകാരം ജയിലില്‍ അടച്ച സി.പി.എം. പ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ ഉത്തരവ്‌

Kannur, Jail, Goonda Act, CPM Worker, Kannur Central Jail,
തലശ്ശേരി: ഗുണ്ടാ ആക്ടുപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ച പുറത്തിയിലെ സി.പി.എം. പ്രവര്‍ത്തകന്‍ കെ.ടി. മൂസയെ(27) മോചിപ്പിക്കാന്‍ കാപ്പ അഡ്വൈസറി ബോര്‍ഡ് ഉത്തരവിട്ടു.

വിയ്യൂരില്‍ നടന്ന ഹൈക്കോടതി റിട്ട. ജഡ്ജ് ജസ്റ്റിസ് വി. രാംകുമാര്‍ ചെയര്‍മാനായുളള കാപ്പ അഡ്വൈസറി ബോര്‍ഡ് സിറ്റിംഗില്‍ മൂസയ്ക്കു വേണ്ടി സി.പി.എം. മുന്‍ ജില്ലാസെക്രട്ടറി അഡ്വ. പി. ശശി ഹാജരായി. 2012മാര്‍ച്ച് 31നാണ് ആറുകേസുകളില്‍ പ്രതിയായ മൂസയെ ഗുണ്ടാ ആക്ടില്‍ ഉള്‍പ്പെടുത്തിയത്. ആദ്യം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും പിന്നീട് വിയ്യൂരിലും തടവില്‍ പാര്‍പ്പിച്ചു.

Keywords: Kannur, Jail, Goonda Act, CPM Worker, Kannur Central Jail, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم