വിദ്യാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു


Dog

മട്ടന്നൂര്‍: തെരുവുനായ്ക്കളുടെ കടിയേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ ഗവ.യു.പി സ്‌കൂള്‍ ഏഴാംക്‌ളാസ് വിദ്യാര്‍ത്ഥി ഇല്ലംമുല കണ്ടത്തില്‍ കെ.വി യദുകൃഷ്ണനെ(12) ജില്ലാ ആശുപത്രിയിലും ഇല്ലംമൂലയിലെ കെ. പ്രകാശനെ (39) തലശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Keywords: Kerala, Kannur, Student, Dog, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post