വാഹനം കയറി പെരുമ്പാമ്പ് ചത്തു


Snake
മട്ടന്നൂര്‍: ചാവശേരി വില്ലേജ് ഓഫീസിനു മുന്നി പെരുമ്പാമ്പിനെ ചത്തനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് മൂന്നുമീറ്ററോളം നീളമുളള പാമ്പിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. വാഹനം കയറിയതാണെന്ന് സംശയിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിന്റെ ജഡം പരിശോധിച്ചു.

Keywords: Kerala, Mattannur, Snake, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post