റിസര്‍വേഷന്‍ സമയത്തില്‍ മാറ്റം


train ticket
കണ്ണൂര്‍: സതേണ്‍ റെയില്‍വെയില്‍ ആഗസ്റ്റ് ഒമ്പതിന് റംസാന്‍ അവധി ദിനത്തില്‍ കാലത്ത് എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ മാത്രമേ ടിക്കറ്റ് റിസര്‍വേഷന്‍ ഉണ്ടായിരിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചകളിലെ ഡ്യൂട്ടി ഷിഫ്റ്റാണ് റംസാന്‍ ദിനത്തില്‍ ഉണ്ടായിരിക്കുക.

Keywords: Kerala, Kannur, Reservation, train, time, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post