മട്ടന്നൂര്‍: നെല്ലൂന്നിയിലും ദേവര്ക്കാട്ടും വിദ്യാര്‍ത്ഥിയുള്‍പ്പെടെ നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച രാവിലെയാണ് സംഭവം. ദേവര്ക്കാട്ടെ എം.കെ ഗോവിന്ദന്(47) കെ. അജീഷ്(33) ഒ. ഗോകുല്‍(13) നെല്ലൂന്നിയിലെ കൂട്ട ഉത്തമന്(46) എന്നിവര്‍ക്കാണ് കടിയേറ്റത്.
ഗോകുലിനു പുലര്‍ച്ചെ പത്രവിതരണത്തിനിടയിലും ഉത്തമന് ജോലിക്കുപോകുന്നതിനിടെയിലും മറ്റുളളവര്‍ക്ക് റോഡിലൂടെ നടന്നുപോകുമ്പോഴുമാണ് കടിയേറ്റത്. പരിക്കേറ്റവരെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗോകുലിനു പുലര്‍ച്ചെ പത്രവിതരണത്തിനിടയിലും ഉത്തമന് ജോലിക്കുപോകുന്നതിനിടെയിലും മറ്റുളളവര്‍ക്ക് റോഡിലൂടെ നടന്നുപോകുമ്പോഴുമാണ് കടിയേറ്റത്. പരിക്കേറ്റവരെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kerala, Mattannur, Students, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment