കോളേജ് ഹോസ്റ്റലിലെ അക്രമം: ഒരാള്‍ അറസ്റ്റില്‍

തളിപ്പറമ്പ: സര്‍സയ്യിദ് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ചപ്പാരപ്പടവ് സ്വദേശിനവാസിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയതു.
Arrested

ചൊവ്വാഴ്ച രാത്രി 11മണിക്ക് വാഹനങ്ങളിലെത്തിയ നവാസും സംഘവും ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. ഷെറീഫ് എന്നയാളുടെ സഹോദരിയെ കമന്റടിച്ചതുമായി ബന്ധപ്പെട്ടാണ് അതിക്രമം. ഹോസ്റ്റല്‍ വാര്‍ഡന്‍ ഷാനവാസിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Keywords: Kerala, Thaliparamba, Arrested, College, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post