ദ്രുതകര്‍മ്മസേനയുടെ വാഹനത്തിന്റെ ചില്ല് തകര്‍ത്തു

കണ്ണൂര്‍: എ. ആര്‍ ഗ്യാരേജില്‍ നിര്‍ത്തിയിട്ട എസ്. പിയുടെ ദ്രുതകര്‍മ്മ സേനയുടെ ക്വാളിസ് വാഹനത്തിന്റെ അരികുവശത്തെ ചില്ലുകള്‍ തകര്‍ത്ത നിലയില്‍. വാഹനത്തില്‍ കാര്‍ക്കിച്ചുതുപ്പിയതിന്റെ അടയാളങ്ങളുണ്ട്.
stone_pelting

ഗ്യാരേജില്‍ സൂക്ഷിച്ചിരുന്ന ഡ്രൈവറുടെ യൂണിഫോം ചുരുട്ടിക്കൂട്ടി നശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ഡ്രൈവര്‍ ഗ്യാരേജില്‍ നിര്‍ത്തിയിട്ടതാണ് വാഹനം. ടൗണ്‍ പൊലീസ് കേസെടുത്തു.

Keywords: Kerala, Kannur, Police, stone pelt, Jeep, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post