നെല്ലൂന്നി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ മോഷണം

മട്ടന്നൂര്‍: നെല്ലൂന്നി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. പണവും വിളക്കുകയും കവര്‍ന്നു. ശ്രീകോവിലിനു പുറത്തു തൂക്കിയിട്ട ആറുവിളക്കുകയും പണവുമടങ്ങുന്ന ഭണ്ഡാരമാണ് മോഷണം പോയത്.

robbery
ഭണ്ഡാരപ്പെട്ടി കാണാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിളക്കുകളും കവര്‍ന്നതായി വ്യക്തമായത്. ക്ഷേത്രഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി.

Keywords: Kerala, Kannur, Robbery, Temple, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم