പെരുമ്പാമ്പിനെ പിടികൂടി

കൂടാളി: ജുമാമസ്ജിദിനു സമീപമുളളഹേമേന്ദ്രന്റെ വീട്ടുവളപ്പില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. 20 കിലോഭാരമുളള പെരുമ്പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നാട്ടുകാര്‍ കൈമാറി.
snake

Keywords: Kerala, Kannur, Koodali, snake, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم