ഫോട്ടോഗ്രാഫി സെമിനാര്‍

പളളിക്കുന്ന്: കൃഷ്ണമേനോന്‍ സ്മാരക വനിതാകോളേജ് മലയാള വിഭാഗം, ക്രീയേറ്റീവ് ഫോട്ടോഗ്രാഫേഴ്‌സ് കണ്ണൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഫോട്ടോഗ്രാഫി സെമിനാറും ഫോട്ടോപ്രദര്‍ശനവും നടത്തി. ഫോട്ടോ ജേര്‍ണലിസ്റ്റ് മധുരാജ് ഫോട്ടെയെടുത്ത് ഉദ്ഘാടനം ചെയ്തു.
photography-day, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ബാലകൃഷ്ണന്‍ കൊയ്യാലിന്റെ അദ്ധ്യക്ഷതയില്‍ മനോജ് കാന, കോളേജ് ചെയര്‍പേഴ്‌സണ്‍ നീനു മോഹന്‍ എന്നിവര്‍ സംസാരിച്ചു. പ്രതീപ് കമ്പില്‍ നന്ദി പറഞ്ഞു.

Keywords: Kerala, Photography, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم