മുംബൈ മുങ്ങിക്കപ്പല്‍ സ്‌ഫോടനത്തില്‍ കാണാതായവരില്‍ തലശ്ശേരി സ്വദേശിയും

തലശേരി: മുംബൈയില്‍ നാവികസേനയുടെ ഐ.എന്‍.എസ്. സിന്ധുരക്ഷക് എന്ന കപ്പലിലുണ്ടായ സ്‌ഫോടനത്തില്‍ തലശ്ശേരി സ്വദേശിയേയും കാണാതായി. തലശ്ശേരി കൊളശ്ശേരി കാവുംഭാഗത്തെ കൊളശ്ശേരി വീട്ടില്‍ കൃഷ്ണദാസിന്റെയും വത്സലയുടെയും മകന്‍ വികാസിനെ(21) യാണ് കാണാതായത്. മൂന്നുവര്‍ഷം മുമ്പാണ് വികാസ് സേനയില്‍ ചേര്‍ന്നത്.
Vikas-Mumbai

പ്ലസ്ടു കഴിഞ്ഞ ഉടനെ തന്നെ നാവികസേനയില്‍ സെലക്ഷന്‍ ലഭിക്കുകയായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ മുംബൈയിലേക്കു തിരിച്ചിട്ടുണ്ട്. വൈശാഖ് ആണ് സഹോദരന്‍. ഒരു സഹോദരിയുമുണ്ട്.

Keywords: Kerala, Thalassery, Mumbai, Missing, ship, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post