പയ്യാമ്പലത്തെ ശവക്കല്ലറ തകര്‍ത്ത കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

arrested
കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തിലെ ശവക്കല്ലറകള്‍ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. അഴീക്കോട് സ്വദേശിയായ യുവാവിനെയാണ് കഴിഞ്ഞ ദിവസം രാത്രി ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റു കൂട്ടുപ്രതികളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അഞ്ചുപേരാണ് അക്രമത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. സംഭവത്തിനു ശേഷം അക്രമിസംഘത്തിലെ ചിലര്‍ കര്‍ണ്ണാടകയിലേക്ക് കടന്നിരുന്നു. ഇക്കഴിഞ്ഞ 14ന് അര്‍ദ്ധരാത്രിയാണ് ശ്മശാനത്തിലെ ശവക്കല്ലറകള്‍ തകര്‍ത്തത്.

Keywords: Kerala, Kannur, Payyambalam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم