നീരൊഴുക്കും ചാലില്‍ മനുഷ്യചങ്ങല



പുതിയങ്ങാടി: പുതിയങ്ങാടി തീരപ്രദേശത്തെ മണല്‍മാഫിയ കേന്ദ്രമായി ചിത്രീകരിക്കുന്നതിനെതിരെ നീരൊഴുക്കുംചാല്‍ കക്കാടന്‍ ചാല്‍ പ്രദേശവാസികള്‍ ജനകീയ കണ്‍വെന്‍ഷനും മനുഷ്യചങ്ങലയും സംഘടിപ്പിച്ചു.

പരിസ്ഥിതി പ്രവര്‍ത്തകന്‍ പി.പി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തീരദേശ ക്ഷേമസമിതി പ്രസിഡന്റ് ജോയി ഫെര്‍ണ്ണാണ്ടസിന്റെ അദ്ധ്യക്ഷതയില്‍ ബ്‌ളോക്ക് പഞ്ചായത്തംഗം അജിത് മാട്ടൂല്‍, പഞ്ചായത്തംഗങ്ങളായ എം. ടി സുഹ് റാബി, വി. ജനകി എന്നിവരും ഇബ്രാഹിം ബായന്‍, കെ.സണ്ണി, കക്കോപ്രവന്‍ മോഹനന്‍ തുടങ്ങിയവരും പ്രസംഗിച്ചു.

വി. മണികണ്ഠന്‍ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. കണ്‍വീനര്‍ സജിനാരായണന്‍ സ്വാഗതവും ട്രഷറര്‍ ഇ. നിഷാദ് നന്ദിയും പറഞ്ഞു.

Keywords: Kannur, Kerala, Protest, Puthyangadi, P.P.Krishnan, Convention, Escape, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post