കണ്ണൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡിഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 11 ദിവസമായി കലക്ടറേറ്റ് പടിക്കലില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന രാപ്പകല്‍ സമരം ഞായറാഴ്ച രാവിലെ എട്ടുമണിയോടെ സമാപിച്ചു. സി.പി.എം. ജില്ലാ സെക്‌റട്ടറി പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
എല്‍.ഡി.എഫ്. കണ്‍വീനര്‍ കെ പി സഹദേവന്‍ അധ്യക്ഷത വഹിച്ചു. പി സന്തോഷ് കുമാര്‍, കെ എ ഗംഗാധരന്‍, എം ഉണ്ണികൃഷ്ണന്‍, എന്‍ ചന്ദ്‌റന്‍ സംസാരിച്ചു. സമരത്തിന് ശേഷം എല്‍.ഡി.എഫ്. പ്രവർത്തകര്‍ ഉമ്മന്‍ചാണ്ടിയുടെ കോലം കത്തിച്ചു.
Keywords: Kannur, Kerala, Oommen Chandy, LDF, Protest, , Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment