'ഗ്രാമീണബാങ്കുകളെ സ്‌പോണ്‍സര്‍ ബാങ്കില്‍ ലയിപ്പിക്കണം'

Kannur, Kerala, Bank, Office Bearers, Sudheeshan, Union, House, Collapsed, Escape, Malayalam News, National News, Kerala News

കണ്ണൂര്‍: ഗ്രാമീണ്‍ബാങ്കുകളെ സ്‌പോണ്‍സര്‍ ബാങ്കില്‍ ലയിപ്പിക്കണമെന്ന് നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് എംപ്‌ളോയിസ്ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

ജനകീയ പൊതുമേഖലാസംവിധാനം വിപുലീകരിച്ച് എല്ലാവരെയും ഉള്‍ക്കൊണ്ടുളള വളര്‍ച്ച ഉറപ്പാക്കാന്‍ ഗ്രാമീണബാങ്കുകളെ സ്‌പോണ്‍സര്‍ ബാങ്കുമായി ലയിപ്പിക്കേണ്ടത് അനിവാര്യമാണെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

എ. ഐ. ബി. ഇഹാളില്‍ നടന്ന സമ്മേളനം ആള്‍കേരള ബാങ്ക് എംപ്‌ളോയിസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. ഡി ജോസന്‍ ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് എന്‍. ഇ ഭാസ്‌കര മാരാറുടെ അദ്ധ്യക്ഷതയില്‍ ഡി. ഗോപിനാഥ്, ജി. പിശരത് ചന്ദ്രന്‍, കെ. വി സൂരി, വി.ബിഷേണായ്, കെ.വി ഗംഗാധരന്‍, പി. ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനം ഒ. പ്രജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിജയനന്ദനന്‍, പി.വാസു, രാമകൃഷ്ണന്‍ കണ്ണോം, പി.സത്യന്‍, എം. സി രവീന്ദ്രന്‍, എം. ശശാങ്കന്‍, പി. കെ സുധീശന്‍, എ. ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. എംപ്‌ളോയ്‌സ് യൂണയന്‍ ഭാരവാഹികള്‍: ബൈജുരാജ് വാഴയില്‍ (പ്രസി) പി. ഉപേന്ദ്രന്‍(ജന. സെക്രട്ടറി) പി.കെ സുധീശന്‍(ട്രഷ)
ഓഫീസേഴ്‌സ് യൂണിയന്‍: എന്‍. ഇ ബാലകൃഷ്ണ മാരാര്‍( പ്രസി) കെ. ബാലകൃഷ്ണന്‍(ജന.സെക്ര) കെ. ജയപ്രകാശ്(ഡെപ്യൂട്ടി ജന. സെക്ര) എം. ശശാങ്കന്‍(ട്രഷറര്‍)

Keywords: Kannur, Kerala, Bank, Office Bearers, Sudheeshan, Union, House, Collapsed, Escape, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post