പെരളശേരി: വൈക്കം മുഹമ്മദ് ബഷീര്‍ ചാരിറ്റബിള്‍ ട്രസ്റ്റും മൗവ്വഞ്ചേരി സഹകരണ റൂറല്‍ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച റംസാന്‍ റിലീഫ് കിറ്റ് കെ. കെ നാരായണന്‍ എം. എല്‍. എ വിതരണം ചെയ്തു.
കെ. നാരായണന്റെ അദ്ധ്യക്ഷതയില്‍ കെ.വി ബാലന്‍, പി. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു. അരിപ്പയില്‍ ട്രേഡേഴ്‌സ് സംഭാവന നല്‍കിയ തയ്യല്‍ യന്ത്രവും എം.എല്‍.എ വിതരണം ചെയ്തു. കെ. ഷാദലി സ്വാഗതവും എം.കെ മൊയ്തു നന്ദിയും പറഞ്ഞു.
Keywords: Kannur, Kerala, Releif, Ramza, Eid, News, K.K.Narayanan, Escape, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment