നാടും നഗരുമിളക്കി ദേശാഭിമാന സംഗമം

Deshabhimani Sangamam, Kannur, Kerala, DYFI, CPM

കണ്ണൂർ: 'അഴിമതിയെ ചെറുക്കുക, കോർപ്പറേ​റ്റ് വാഴ്ചയെ തുരത്തുക' എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജില്ലയിലെ കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ അറുപത്തിയാറാം സ്വാതന്ത്ര്യ ദിനമായ ആഗസ്​റ്റ് 15 ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ദേശാഭിമാന സം​ഗമം സംഘടിപ്പിച്ചു.

തളിപ്പറമ്പിൽ സി.പി.ഐ. (എം) സം​സ്ഥാന സെക്റട്ടറിയേ​റ്റ് അംഗം എം.വി. ഗോവിന്ദൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. എ. രാജേഷ് സ്വാഗതം പറഞ്ഞു. ടി. പ്റകാശൻ അധ്യകഷത വഹിച്ചു. ആർ.പി. ബാലകൃഷ്ണകുറുപ്പ്, എം.വി. രാജീവൻ, കെ. സന്തോഷ്, കെ. ഗണേശൻ എന്നിവർ സം​സാരിച്ചു. പി രാജീവൻ പ്രതിജ്ഞ അവതരിപ്പിച്ചു. 

കൂത്തുപറമ്പിൽ ഡി.വൈ.എഫ്.ഐ. സം​സ്ഥാന പ്രസിഡണ്ട് ടി.വി. രാജേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വി.കെ. സനോജ് സ്വാഗതം പറഞ്ഞു. അഭിലാഷ് പനോളി അധ്യക്ഷത വഹിച്ചു. കെ. ധനഞ്ജയൻ, ഷാജി കരിപ്പായി എന്നിവർ സം​സാരിച്ചു. കെ. വിനോദൻ പ്രതിജ്ഞ അവതരിപ്പിച്ചു. 

പേരാവൂരിൽ എസ്.എഫ്.ഐ. സം​സ്ഥാന സെക്റട്ടറി ടി.പി. ബിനീഷ് ഉദ്ഘാടനം ചെയ്തു. വി.എം. ജയനാരായണൻ സ്വാഗതം പറഞ്ഞു. കെ.കെ. ശ്റീജിത്ത് അധ്യക്ഷത വഹിച്ചു. എൻ.എം. രമേശൻ, വി.പി. പത്മനാഭൻ, എം. ബിജു, എന്നിവർ സം​സാരിച്ചു. കെ.എ. രജീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിണറായിയിൽ ഡി.വൈ.എഫ്.ഐ സം​സ്ഥാന സെക്റട്ടറി എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. കെ രഞ്ജിത്ത് സ്വാഗതം പറഞ്ഞു. നിഖിൽ കുമാർ അധ്യക്ഷത വഹിച്ചു. ബിജോയ് പ്രതിജ്ഞ അവതരിപ്പിച്ചു. കെ. മനോഹരൻ സം​സാരിച്ചു. 

കണ്ണൂരിൽ കർഷകസം​ഘം കേന്ദ്ര കമ്മി​റ്റിയംഗം പനോളി വത്സൻ ഉദ്ഘാടനം ചെയ്തു. ഒ.കെ. വിനീഷ് സ്വാഗതം പറഞ്ഞു. കെ. ലത അധ്യകഷത വഹിച്ചു. അഡ്വ. ബിനോയ് കുര്യൻ സം​സാരിച്ചു. പി. പ്രശാന്തൻ പ്രതിജ്ഞ അവതരിപ്പിച്ചു. 

ഇരിട്ടിയിൽ സി.പി.ഐ. (എം ) ജില്ലാ സെക്റട്ടറിയ​റ്റ് അംഗം കെ.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. ഇ.എസ്. സത്യൻ സ്വാഗതം പറഞ്ഞു. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ്, വൈ.വൈ. മത്തായി, വി.ജെ. ജോർജ്ജ്, ആർ.കെ. ഷൈജു എന്നിവർ സം​സാരിച്ചു. പാപ്പിനിശ്ശേരിയിൽ കെ.എസ്.കെ.ടി.യു. ജില്ലാ സെക്റട്ടറി വി. നാരായണൻ ഉദ്ഘാടനം ചെയ്തു.
പി. ഷാജിർ സ്വാഗതം പറഞ്ഞു. വി.വി. സജിത്ത് അധ്യക്ഷത വഹിച്ചു. ബിജു കണ്ടക്കൈ, പി ഗോവിന്ദൻ, പി. ഗണേശൻ എന്നിവർ സം​സാരിച്ചു.
 
തലശ്ശേരിയിൽ അഡ്വ. കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വി.പി. വിജേഷ് സ്വാഗതം പറഞ്ഞു. സനിൽ അധ്യക്ഷത വഹിച്ചു. എം.സി. പവിത്രൻ, എ.കെ. രമ്യ എന്നിവർ സം​സാരിച്ചു.

Deshabhimani Sangamam, Kannur, Kerala, DYFI, CPM

Keywords: Deshabhimani Sangamam, Kannur, Kerala, DYFI, CPM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post