ബി.ജെ.പിക്കാരനെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ

BJP worker, Attack, Case, Arrest, CPM, Remand
മട്ടന്നൂർ: ചാവശേരി ആക്കാംപറമ്പിൽ ബി.ജെ.പി. പ്രവർത്തകരെ ആക്രമിച്ച കേസിൽ നാല് സി.പി.എം. പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു. ആക്കാംപറമ്പ് കമ്പിവേലിയിലെ പി. ജിജു(21) പുതിയടത്ത് രഞ്ജിത്ത്(24) നടുക്കണ്ടി ധനേഷ്(20) രാജേഷ്(29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 

കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാത്രിയിൽ ബി.ജെ.പി പ്രവർത്തകനായ പഴയപറമ്പത്ത് നവീനെ(18) ആക്രമിച്ച കേസിലാണ് അറസ്റ്റ്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പ്രചരണ ബോർഡ് സ്ഥാപിക്കുന്നതിനിടെയാണ് മർദ്ദനം.

Keywords: BJP worker, Attack, Case, Arrest, CPM, Remand, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post