കണ്ണൂര്‍: രാജ്യത്തിന്റെ അറുപത്തിയേഴാമത് സ്വാതന്ത്ര്യ വാര്‍ഷികദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 14ന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സ്വാതന്ത്ര്യ സ്മൃതിസന്ധ്യ സംഘടിപ്പിക്കാന്‍ ഡി സി സി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള അവകാശം കോണ്‍ഗ്രസിനാണെന്ന് യുവതലമുറയെ ഓര്‍മ്മിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വര്‍ണാഭമായ പരിപാടിക്കാണ് രൂപം നല്‍കിയിട്ടുള്ളത്.
67 കൊടിമരങ്ങളില്‍ ജില്ലയിലെ 67 നേതാക്കള്‍ ഒരേ സമയം പതാക ഉയര്‍ത്തും. ജവഹര്‍ ബാലജനവേദി, കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് സംഘടനകളുടെ 67 വീതം വളണ്ടിയര്‍മാര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കും. പയ്യന്നൂരില്‍ നിന്നുള്ള ദേശഭക്തിഗാനസംഘത്തിന്റെ സംഗീതാലാപനത്തോടു കൂടിയായിരിക്കും ചടങ്ങുകളാരംഭിക്കുക. എം പി, എം എല്‍ എമാര്‍, കെ പി സി സി ഭാരവാഹികള്‍, എക്?സിക്യുട്ടീവംഗങ്ങള്‍, ഡി സി സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡണ്ടുമാര്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും.
15ന് ജില്ലയിലെ 93 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് കമ്മിറ്റികള്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കും. പ്രഭാതഭേരി, പായസദാനം, ദേശീയപതാക ഉയര്‍ത്തല്‍ തുടങ്ങിയ പരിപാടികള്‍ ഓരോ കേന്ദ്രങ്ങളിലും നടക്കും.
കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എന്‍ രാമകൃഷ്ണന്റെ ചരമവാര്‍ഷികദിനമായ ഒക്?ടോബര്‍ ഒന്നിന് അനുസ്മരണപരിപാടികള്‍ നടക്കും. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം എന്‍ ആറിന്റെ ഛായാചിത്രവുമായി ജാഥ നടക്കും.
ഡി സി സി ഭാരവാഹികളായ സജീവ് മാറോളി, മാര്‍ട്ടിന്‍ ജോര്‍ജ്, അഡ്വ ടി ഒ മോഹനന്‍, കെ പ്രമോദ്, മുണ്ടേരി ഗംഗാധരന്‍, സത്യന്‍ വണ്ടിച്ചാല്‍, എം പി ഉണ്ണികൃഷ്ണന്‍, സോണി സെബാസ്റ്റ്യന്‍, പി സി ഷാജി, കൊയ്യം ജനാര്‍ദ്ദനന്‍, വി രാധാകൃഷ്ണന്‍ മാസ്റ്റര്‍, എം പി മുരളി, അഡ്വ ഷാഹുല്‍ഹമീദ്, പള്ളിപ്രം പവിത്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

إرسال تعليق