കണ്ണൂര്‍: മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയ പതിനാല് ബംഗ്ലാദേശികളെ കണ്ണൂര്‍ പൊലീസ് ആലുവ പൊലീസിന് കൈമാറി. ഇവരെ നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനാണ് ആലുവ പൊലീസിന് കൈമാറിയത്.
നിര്‍മ്മാണത്തൊഴിലാളികളായി ആലുവയിലെത്തിയതായിരുന്നു ബംഗ്ലാദേശികള്‍. ആലുവ പൊലീസ് അറസ്റ്റ് ചെയ്ത് കോടതി ശിക്ഷിച്ച ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് തടവില്‍ പാര്‍പ്പിച്ചിരുന്നത്. മൂന്നു മാസം തടവിനു പുറമെ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചിരുന്നു. ബംഗ്ലാദേശികളെ ഇന്ത്യന്‍ അതിര്‍ത്തി കടത്തി ബംഗ്ലാദേശിലേയ്ക്കു തന്നെ തിരിച്ചയയ്ക്കും.

Keywords: Kerala, Kannur, Bangladesh, Jail, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق