ഹുബ്ലിയില്‍ വാഹനാപകടം; ശിവപുരം സ്വദേശി മരിച്ചു

Kannur, Kerala, Shabeer, Accident, AP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ഉരുവച്ചാല്‍: ഹുബ്ലിയിലുണ്ടായ വാഹനാപകടത്തില്‍ ശിവപുരം വെമ്പിടി സ്വദേശി മരിച്ചു. വെമ്പിടി ഹൗസില്‍ അ­ബ്ദുല്ലയുടെ മകന്‍ കെ.കെ ഷബീറാ(22)ണ് മരിച്ചത്. കൂടെ­യുണ്ടായിരുന്ന സുഹൃത്ത് ഷമീറി(19)നെ പരിക്കുകളോടെ മംഗലാപരും സ്വകാര്യ ആ­ശുപത്രിയില്‍ പ്രവേശിപ്പി­ച്ചു.

ഇരുവരും ജോലിസ്ഥലമാ­യ ആന്ധ്രയില്‍ നി­ന്ന് ബസില്‍ നാട്ടിലേക്ക് വരുന്ന വഴി ഹുബ്ലിയില്‍ വച്ച് ലോറിയിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. പരിക്കേറ്റ ഇരുവരേയും സ്വകാര്യ ആ­ശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഷബീറി­നെ ര
ക്ഷിക്കാനായില്ല. മൃതദേ­ഹം ഞാ­യ­റാഴ്ച നാട്ടിലെത്തിച്ച് ശിവപുരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മാതാവ്: നൂര്‍ജഹാന്‍. സഹോദരങ്ങള്‍: സഫീര്‍, ഷംസീര്‍, ഷംനാസ്, ഷര്‍മിന, സഫ്‌റീന.

Keywords: Kannur, Kerala, Shabeer, Accident, AP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post