തോട്ടട: എസ്. എന്‍കോളേജ് ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഫിഡില്‍സ് ഫോറം ഫേര് ഇന്റര്‍ ഡിസിപ്ലിനറി സ്റ്റഡീസ് ഒരുക്കിയ സ്റ്റാന്‍ഡേര്‍ഡ് ഒഫ് ടൈം എന്ന പ്രദര്‍ശനം കൗതുകകരമായി. ഇന്ത്യയിലെയും വിദേശത്തുനിന്നുമുളള വാരികകളും മാസികളും കേരളത്തിലെ പത്രമാസികകളുടെയും അച്ചടിശാലകളും കാഴ്ചകാര്‍ക്ക് പുത്തന്‍ അറിവുപകര്‍ന്നു.
മലബാര്‍ പ്രദേശത്തെ അച്ചടിയുടെ ചരിത്രം ദേവദാസൊരുക്കിയ അക്ഷരം, അച്ചടി, അറിവ് എന്ന പ്രദര്‍ശനത്തിലൂടെ അനാവരം ചെയ്യപ്പെടുന്നുണ്ട്. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ കേരളസമാചാരം, പശ്ചിമോദയം എന്നീ പ്രസിദ്ധീകരണങ്ങളുടെ ആദ്യപ്രതികള്‍ പ്രദര്‍ശനത്തിലുണ്ട്. കിറ്റലിന്റെ കന്നട ഡിക്ഷണറി, താളിയോല, തുകല്‍, ശിലാമാധ്യമങ്ങളിലെ അച്ചടികള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും കൗതുകകരമായി.ഇന്ന് സമാപിക്കുന്ന പ്രദര്‍ശനത്തില്‍ വൈവിധ്യം പുലര്‍ത്തുന്ന നാനൂറോളം മാഗസിനുകളാണുളളത്. കേരള കൗമുദി ചീഫ് റിപ്പോര്‍ട്ടര്‍ ഒ.സി മോഹന്‍രാജ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

Keywords: Kerala, Thottada, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق