എസ്.ഐയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Payyavoor, Kannur, Kerala, SI P. Balakrishnan, Civil Police Officer Moideen, Case, Arrest
പയ്യാവൂര്‍: എസ്.ഐ. പി. ബാലകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍ മൊയ്തീന്‍ എന്നിവരെ തടഞ്ഞുനിര്‍ത്തിയ കേസില്‍ ചന്ദനക്കാംപാറയിലെ അനസ്യൂതിനെ(19) പയ്യാവൂര്‍ പോലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ മാസം 23നാണ് കേസിനാസ്പദമായ സംഭവം. ചന്ദനക്കാംപാറയിലെ ബാര്‍ബര്‍ ഷോപ്പുടമ ബിജുവിനെ തടഞ്ഞുവെച്ച പരാതി അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് ജോലീസിനെ തടഞ്ഞത്. ഈ കേസില്‍ നേരത്തെ അഞ്ചുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

Keywords: Payyavoor, Kannur, Kerala, SI P. Balakrishnan, Civil Police Officer Moideen, Case, Arrest, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kannur Vartha, Kannur News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post