'ഒതയോത്ത് പറമ്പ്ശ്മശാനം പിടിച്ചെടുക്കാനുളള നഗരസഭാനീക്കം അവസാനിപ്പിക്കണം'

Syam
Syam
Kottial-Krishnan, Kannur
Kottiyal-Krishnan
കണ്ണൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുളള ഒതയോത്ത് പറമ്പ് ശ്മശാനം പിടിച്ചെടുക്കാനുളള ശ്രമത്തില്‍ നിന്നും കണ്ണൂര്‍ നഗരസഭ പിന്‍മാറണമെന്ന് തീയ്യസമുദായ സഭ ജില്ലാപ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു.

ഭാരവാഹികള്‍: കൊറ്റിയല്‍ കൃഷ്ണന്‍ (പ്രസിഡണ്ട്), പുതിയാണ്ടി വിജയന്‍, ടി. എന്‍ പവിത്രന്‍, കെ. പി മോഹനന്‍, എ.സി ശശിധരന്‍, എന്‍. വത്സലന്‍(വൈസ് പ്രസിഡണ്ടുമാര്‍), ഇ. എ ശ്യാം (ജന. സെക്രട്ടറി). പി. അനിത, കെ.കെ രാഘവന്‍, എം. ചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ (ജോ. സെക്രട്ടറിമാര്‍) സി.സത്യന്‍ (ട്രഷറര്‍).

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post