വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്ത ക്യാമ്പില്‍ മരുന്നുകള്‍ സൗജന്യമായി നല്കി. പെരളശേരി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ക്യാമ്പ് എടക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദിനി ഉദ്ഘാടനം ചെയ്തു. പെരളശേരി ഗ്രാമപഞ്ചായത്ത് പ്രസി.ടി.വി സവിതയുടെ അദ്ധ്യക്ഷതയില്‍ മണിപ്പാല്‍ മെഡിക്കല്‍ കോളേജ് അസി. മാനേജര്‍ എസ്.ജയരാമ, പി.വി പ്രേമചന്ദ്രന്, ടി. വി. ഷനോജ് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment