വി.കെ രാഘവന്‍ സ്മാരക ചിത്രരചനാമത്സരം നടത്തി

VK Raghavan memorial

പെരളശേരി: മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ രാഘവന്റെ നാലാം ചരമവാര്‍ഷികദിനാചരണത്തോടനുബന്ധിച്ച് പെരളശേരി എ.കെ.ജി സ്മാരക ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല ചിത്രരചനാമത്സരം നടത്തി.

മോഹന്‍ ചാലാട്ഉദ്ഘാടനം ചെയ്തു. എം.കെ മനോഹരന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസി. ടി.സവിത, പി.വി ഭാസ്‌കരന്‍, പി.കെ ബാലകൃഷ്ണന്‍, ടി.കെ രാജന്‍ എന്നിവര്‍ സംസാരിച്ചു.

മത്സരവിജയികള്‍: ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ക്രമത്തില്‍. (എല്‍.പി ) ടി.വി സയന്‍, അക്ഷയ ഷമീര്‍, ശ്രീരുക് ശ്രീരാജ്. (യു. പി)ശ്രീനന്ദ ശ്രീജിത്ത്, അമിതാരാമചന്ദ്രന്‍, അഭിരാംശ്രീജിത്ത്. (എച്ച്. എസ്) ആര്‍ഷ്യ അശോക്, പി.പി മിഥുന്‍, കെവൈശാഖ്( എച്ച്. എസ്. എസ്) സാല്‍വിയ എസ്. രാജ്, അമൃതപ്രകാശ്.


Keywords: Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post