കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Kannur, Kerala, Rajan, Accident, car, Auto, Passes away, Malayalam News, National News, Kerala News, International News, Sports News
ക­ണ്ണൂര്‍: ചക്കരക്കല്ലില്‍ നാലാംപീടികയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഞാ­യ­റാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ചക്കരക്കല്ലില്‍ നാലാംപീടികയ്­ക്ക് സമീപമാണ് അപകടം നട­ന്നത്. ക­ണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരു­ന്നു.

ഓട്ടോയി­ലുണ്ടായിരുന്ന മുതുകുറ്റിയിലെ പത്രംബേസ് രാജന്‍(53)ആണ് മരി­ച്ചത്. ഓട്ടോയി­ലുണ്ടായിരുന്ന ദിനേശന്‍(30), ഓട്ടോ ഡ്രൈവര്‍ രജീഷ്(29) എന്നിവര്‍ക്കാണ് പരുക്കേ­റ്റത്. ഇവരെ കണ്ണൂര്‍ കൊ­യി­ലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതുക്കുറ്റിയില്‍ കൂലിപ്പണിക്കാരനാണ് മരിച്ച രാജന്‍. ഭാര്യ: ഭാ­രതി. മക്കള്‍: അ­ജിന, സ­ജിന, ഷി­ജിന. മരുമക്കള്‍:സദാ­നന്ദന്‍, വിജേഷ്, സിനീഷ്. ­

Keywords: Kannur, Kerala, Rajan, Accident, car, Auto, Passes away, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post