വി­ദ്യാ­ഭ്യാ­സ സ്ഥാ­പ­ന­ങ്ങള്‍­ക്ക് അവ­ധി

Kannur, Kerala, Exam, Leave, Students, Malayalam News, National News, Kerala News, International News, Sports News, Entertainment
ക­ണ്ണൂര്‍: ജില്ലയില്‍ ക­ന­ത്ത മ­ഴ തു­ട­രു­ന്ന­തി­നാല്‍ വി­ദ്യാ­ഭ്യാ­സ സ്ഥാ­പ­ന­ങ്ങള്‍­ക്ക്  ക­ല­ക്ടര്‍ തി­ങ്ക­ളാഴ്ച അവ­ധി പ്ര­ഖ്യാ­പിച്ചു. പ്രൊഫ­ഷ­നല്‍ വി­ദ്യാ­ഭ്യാ­സ സ്ഥാ­പ­ന­ങ്ങള്‍ ഒ­ഴി­കെ­യു­ള്ള സ്ഥാ­പ­ന­ങ്ങള്‍­ക്കാ­ണ് അവ­ധി പ്ര­ഖ്യാ­പി­ച്ച­ത്.

അംഗന്‍­വാ­ടികള്‍, കേ­ന്ദ്രീ­യ വി­ദ്യാ­ല­യംഎ­ന്നി­വ­യക്കും അവ­ധി ബാ­ധ­ക­മാണ്. തി­ങ്ക­ളാഴ്ച നടക്കാനിരുന്ന കണ്ണൂര്‍ സര്‍വകലാശാലയുടെ മുഴുവന്‍ പരീക്ഷകളും മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി പരീക്ഷാകണ്‍ട്രോളര്‍ അറിയിച്ചു.

Keywords: Kannur, Kerala, Exam, Leave, Students, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post