ദിവാകരന്റെ അസ്വാഭാവിക മരണം: സുഹൃത്ത് അറസ്റ്റില്‍

പെരളശേരി: മക്രേരി കക്കളം റോഡിലെ മാണിക്കോത്ത് ദിവാകരന്‍ തലയിടിച്ചു വീണുമരിച്ച സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. മാണിക്കോത്ത് പുരയില്‍ രാജനെയാണ് സിറ്റി സി. ഐ രത്‌നകുമാര്‍ അറസ്റ്റു ചെയ്തത്.
Arrest

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് മക്രേരി ശ്രീനാരായണ ഗുരുമന്ദിരത്തിനു സമീപമുളള ഓവുചാലിലെ സ്‌ളാബില്‍ ദിവാകരന്‍ തലയിടിച്ചുവീണു മരിച്ചത്. മദ്യലഹരിയിലുണ്ടായിരുന്ന വാക് തര്‍ക്കത്തിനിടയില്‍ രാജന്‍ ദിവാകരനെ തളളിയിട്ടുവെന്നാണ് ബന്ധുക്കള്‍ ചക്കരക്കല്‍ പൊലീസില്‍ നല്‍കിയ പരാതി.

Keywords: Kerala, Kannur, Arrest, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم