കണ്ണൂര്‍: ആയിക്കര ഗണപതി ക്ഷേത്രത്തിനു പുറത്തുളള ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതിക്ക് രണ്ടുവര്‍ഷം എട്ടുമാസം തടവ് ശിക്ഷ വിധിച്ചു.
മമ്മാക്കുന്ന് കടവിലെ പുതിയപുരയില്‍ അഷ്റഫിനെ(41)യാണ് കണ്ണൂര്‍ ഫസ്റ്റ് ക്ളാസ്
മജിസ്ട്രേറ്റ്(രണ്ട്) അനില്‍ ശിക്ഷിച്ചത്. 2012 ജൂലായ് 12നാണ് കേസിനാസ്പദമായ സംഭവം.
മമ്മാക്കുന്ന് കടവിലെ പുതിയപുരയില്‍ അഷ്റഫിനെ(41)യാണ് കണ്ണൂര്‍ ഫസ്റ്റ് ക്ളാസ്
മജിസ്ട്രേറ്റ്(രണ്ട്) അനില്‍ ശിക്ഷിച്ചത്. 2012 ജൂലായ് 12നാണ് കേസിനാസ്പദമായ സംഭവം.
Keywords: Kerala, Kannur, Temple robbery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق