മട്ടന്നൂര്‍: കടവരാന്തയില്‍ അവശനിലയില്‍ കണ്ടെത്തിയ ചെരുപ്പ് തുന്നല്‍ തൊഴിലാളി ആശുപത്രിയിലേക്കുളള വഴി മധ്യേ മരിച്ചു. മട്ടന്നൂര്‍ എ.കെ.ജി നഗറിലെ കൃഷ്ണ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി. ഉണ്ണികൃഷ്ണനാ(42) ണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കടവരാന്തയില്‍ അവശനിലയില്‍ കണ്ടെത്തിയ ഉണ്ണികൃഷ്ണനെ ഉടന്‍ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സേലം സ്വദേശിയായ ഉണ്ണികൃഷ്ണന്‍ വര്‍ഷങ്ങളായി കുടുംബസമേതം മട്ടന്നൂരിലാണ് താമസം. മട്ടന്നൂര്‍ബസ് സ്റ്റാന്‍ഡ് പരിസരത്തിരുന്നാണ് ഇയാള്‍ ചെരുപ്പുതുന്നുന്നത്.

Keywords: Kerala, Mattannur, Kannur, Selam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق