മഹല്ല് കമ്മിറ്റി രാഷ്ട്രീയ ചട്ടുകമാവരുത്: എസ്.ഡി.പി.ഐ

നാറാത്ത്: ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപത്തുനിന്ന് ദുരൂഹ സാഹചര്യത്തില്‍ ബോംബും വാളും കണ്ടെടുത്ത വിഷയത്തില്‍ മഹല്ല് കമ്മിറ്റിയുടെ പ്രസ്താവന അപലപനീയമാണെന്ന് എസ്.ഡി.പി.ഐ നാറാത്ത് ബ്‌റാഞ്ച് കമ്മിറ്റി പ്രസ്താവിച്ചു.
SDPI flag

വര്‍ഷങ്ങളായി തണല്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ സംശയകരമായ പ്രവര്‍ത്തനങ്ങളൊന്നുമില്ലെന്ന് സമീപവാസികള്‍ തന്നെ വ്യക്തമാക്കിയിരിക്കെ പോലിസിന്റെ കള്ളക്കഥകള്‍ക്കനുസരിച്ച് ചില രാഷ്ട്‌റീയ കക്ഷികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് മഹല്ല് കമ്മിറ്റി അടിമപ്പെടരുതെന്ന് എസ്.ഡി. പി. ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.

Keywords: Kerala, Kannur, Narath, Mahal committee, SDPI, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post