പരിയാരം: അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിനു കീഴിലുള്ള മെഡിക്കല്‍ ഡെന്റല്‍ കോളജുകളിലെ ഹൗസ് സര്‍ജന്മാരും മെഡിക്കല്‍പിജി വിദ്യാര്‍ഥികളും സ്‌റ്റൈപ്പന്‍ഡ് വര്‍ദ്ധനവ് ആവശ്യപ്പെട്ടു നടത്തുന്ന സമരം അനാവശ്യമാണെന്നു കോളജ് അധികൃതര്‍. ഇവരുടെ സ്‌റ്റൈപ്പന്‍ഡില്‍ കഴിഞ്ഞ മാര്‍ച്ചില്‍ വര്‍ദ്ധന വരുത്തിയതാണ്.
ഇനിയും സ്‌റ്റൈപ്പന്‍ഡോ ശമ്പളമോ വര്‍ദ്ധിപ്പിക്കണമെങ്കില്‍ ചികിത്സാ ഫീസോ വിദ്യാര്‍ഥികളുടെ ഫീസോ ഉയര്‍ത്തുകയോ സര്‍ക്കാര്‍ ഗ്രാന്‍ഡ് ലഭ്യമാക്കുകയോ ചെയ്യേണ്ട സാഹചര്യമാണു നിലവിലുള്ളതെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. പുതുക്കിയ നിരക്കുപ്രകാരം 23,000, 24,000, 25,000 എന്നതാണു യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് വര്‍ഷത്തെ പിജി വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പന്‍ഡ്.

Keywords: Kerala, Kannur, Pariyaram, Junior, doctors, strike, Management, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment