വൃദ്ധസദനം അന്തേവാസി മരിച്ചു


Obituary
പരിയാരം: ഗുളിക മാറികഴിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്ന കടന്നപ്പളളി വിശ്രാന്തി വൃദ്ധസദനത്തിലെ അന്തേവാസി മരിച്ചു. പേരാവൂര്‍ തുണ്ടിയിലെ ഫിലോമിനയാണ്(68) മരണമടഞ്ഞത്.

നാലുവര്‍ഷമായി വിശ്രാന്തിയിലെ അന്തേവാസിയാണ്. കഴിഞ്ഞ ദിവസം രക്തസമ്മര്‍ദ്ദത്തിനുളള മരുന്ന് മാറികഴിച്ച് അവശനിലയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Keywords: Kerala, Pariyaram, Obituary, Charamam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post