ബക്കളം: ബക്കളത്ത് കടകള്‍ കുത്തിത്തുറന്ന് സാധനങ്ങളും പണവും കവര്‍ന്നു. താഴെ ബക്കളത്ത്‌ദേവദാസിന്റെ ഉടമസ്ഥതയിലുളള അമ്മ സ്‌റ്റേഷനറിയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന് ഏഴായിരം രൂപവിലവരുന്ന സിഗരറ്റുകളും രണ്ടായിരം രൂപയും കവര്‍ന്നു.
ഇതിനു മുകളിലുളള പോസ്റ്റ് ഓഫീസിന്റെ പൂട്ടും കുത്തിപ്പൊളിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫീസിന്റെ പുറകുവശത്തെ കട കുത്തിത്തുറന്നുവെങ്കിലും ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പുന്നക്കുളങ്ങര റോഡിലെ നാസറിന്റെ അനാദികടയുടെ ഷട്ടര്‍ കുത്തിത്തുറന്ന് 600രൂപയും സിഗരറ്റും കവര്‍ന്നിട്ടുണ്ട്. തളിപ്പറമ്പ് പൊലിസ് കേസെടുത്തു.

Keywords: Kerala, Bakkalam, Shop, Robbery, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment